സ്വർഗീയ ശില്പിയെ നേരിൽ കാണും
അല്ലേൽ ഇല്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
വിനിമയാകും ശരീരം ആ വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2)
കുരുടന് കാഴ്ചയും ചെകിടന് കേൾവിയും
ഊമനും മുടന്തനും കുതിച്ചു ഉയരും
വിനിമയാകും ശരീരം ആ വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2)
ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ
തേജസ്സറും നാഥന്റെ പോർമുഖം ഞാൻ കാണും
വിനിമയാകും ശരീരം ആ വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2)
സ്വർഗീയ ശില്പിയെ നേരിൽ കാണും
അല്ലേൽ ഇല്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
വിനിമയാകും ശരീരം ആ വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2)