General Setting
Account Setting
സ്തോത്രം സ്തോത്രം യേശുവേ സ്തോത്രത്തിനെന്നും യോഗ‍്യനേ
SONG NO #MA00013
സ്തോത്രം സ്തോത്രം യേശുവേ
സ്തോത്രത്തിനെന്നും യോഗ്യനേ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധന്
ദൈവം പരിശുദ്ധന്
ദൈവം പരിശുദ്ധന്
ദൈവം പരിശുദ്ധന്
ദൈവം പരിശുദ്ധന്
ഹാലേലൂയാ ആമേന്
ഹാലേലൂയാ ആമേന്
ഹാലേലൂയാ ആമേന്
ഹാലേലൂയാ ആമേന്
പാപഭാരം ചുമന്നതാം
ദൈവത്തിന് കുഞ്ഞാടു
നീ സകലനാവും പാടുന്നു
ദൈവം പരിശുദ്ധന്
ദൂതരും സര്വ്വ സൃഷ്ടികളും
വാഴ്ത്തും ഏക ദൈവമേ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധന്
Songs Lyrics Index
Songs Lyrics Index










