നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓർത്തെ
ഒന്നിനും കുറവില്ലാദേ നടാറുന്ന
ഇമ്മാനുവലെ അന്നേക്കു നന്ദി
ആരും സഹായിപാൻ ഇല്ലന്ന് വന്നപ്പോൾ
കൈ നീട്ടി നിന്നുജാൻ പലർക്കുമുമ്പിൽ
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും
വേണ്ടുന്നനാഥെല്ലാം നിറച്ചുതന്നു
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
ഒന്നിനും കുറവില്ലാദേ നടാറുന്ന
ഇമ്മാനുവലെ അന്നേക്കു നന്ദി
കരഞ്ഞുകൊണ്ടു ഉറങ്ങിയാ എത്രയോ രാവുകൾ
ജീവിത യാത്രയിൽ കഴിഞ്ഞു പോയി
ഞെട്ടിയുണർന്നു ന്യാന് നോക്കുമ്പോൾ
താങ്ങും തലോടലുമായ് നാഥൻ ചാരയുണ്ട്
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
ഒന്നിനും കുറവില്ലാദേ നടാറുന്ന
ഇമ്മാനുവലെ അന്നേക്കു നന്ദി