കൈതാലത്തോട് തപ്പിനോട് നൃത്തത്തോട്
കർത്തനേ സ്തുതിചീടുവിൻ
തന്ത്രിനടത്തോട് വീണയോടും കിന്നാരത്തോടും
ഉല്ലാസിച്ചാർത്തിദുവിൻ (2)
അവൻ നല്ലവൻ ദയ എന്നൊന്നുമല്ലതേ
അതുനാഥൻ സ്തുതി എന്നാവനെ (2)
കോടി കോടി ധൂതഗാനങ്ങൾ
വാഴ്ത്തി പുകഴിക്കുന്നു
ദൈവപുത്രരണേഷു മനുകുല രക്ഷ’ക്കായി
ആവണിയിൽ അവതരിച്ചു (2)
നന്മചെയ്തു നാടെങ്ങും നടന്നവൻ
കണ്ണുനീർ അകത്തുവാനായ്
പാപഭാരമേറ്റു താൻ കാൽവരി കുരിശിൽ
ജീവനേ തന്നുവല്ലോ (2)
പൊന്നു നാഥ എന്ന് മേഘേ വന്നിടും
എന്നെയും ചേർത്തുവാൻ
നോക്കി നോക്കി കാണൽ കൊതിച്ചിട്ടൂന്ന്
വേഗം വന്നീടണമേ (2)