General Setting
Account Setting
കാണും വരെ ഇനി നാം തമ്മിൽ കൂടെ വസിക്കട്ടെ ദൈവം ചേർത്തു തൻചിറക
SONG NO #MA00005
കാണും വരെ ഇനി നാം തമ്മിൽ
കൂടെ വസിക്കട്ടെ ദൈവം
ചേർത്തു തൻചിറകിൻ കീഴിൽ
കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ
യേശുവിൻ പാദത്തിൽ ചേർന്നു നാം വരുവോളം
യേശുവിൻ പാദത്തിൽ ചേരുവോളം പാലിച്ചിടട്ടെ
കാണുംവരെ ഇനി നാം തമ്മിൽ
ദിവ്യ മന്ന തന്നു ദൈവം
ഒന്നും ഒരു കുറവെന്യേ
കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ
കാണുംവരെ ഇനി നാം തമ്മിൽ
ദുഃഖം വന്നു നേരിട്ടെന്നാൽ
സ്നേഹക്കൈയിൽ ഏന്തിക്കൊണ്ടു
കാത്തു സൂക്ഷിക്കട്ടെ നിങ്ങളെ.
Songs Lyrics Index
Songs Lyrics Index










